ശ​ബ​രി​മ​ല​യി​ൽ പി​ആ​ര്‍​ഡി മീ​ഡി​യാ മീ​ഡി​യ സെ​ന്‍റ​ർ ‌
Sunday, November 17, 2019 11:01 PM IST
‌ശ​ബ​രി​മ​ല: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്നി​ധാ​നം വ​ലി​യ ന​ട​പ്പ​ന്ത​ലി​നു സ​മീ​പം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​ യ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ മീ​ഡി​യാ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു.

ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു, മെം​ബ​ര്‍​മാ​രാ​യ എ​ന്‍. വി​ജ​യ​കു​മാ​ര്‍, കെ .​എ​സ്. ര​വി, ദേ​വ​സ്വം ബോ​ര്‍​ഡ് ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ ജി. ​കൃ​ഷ്ണ​കു​മാ​ര്‍, ശ​ബ​രി​മ​ല എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ രാ​ജേ​ന്ദ്ര പ്ര​സാ​ദ്, പി​ആ​ര്‍​ഡി മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ കു​ന്ന​ത്ത്, ദേ​വ​സ്വം പി​ആ​ര്‍​ഒ സു​നി​ല്‍ അ​രു​മാ​നൂ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​മ​ണി​ലാ​ല്‍, അ​സി​സ്റ്റ​ന്റ് എ​ഡി​റ്റ​ര്‍ എ​ന്‍.​ബി. ബി​ജു, തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌‌‌