ബി​ജെ​പി മാ​ർ​ച്ചു ന​ട​ത്തി ‌
Monday, November 18, 2019 10:54 PM IST
അടൂർ: കേ​ര​ള​ത്തി​ന്‍റെ വൈ​ദ്യു​തി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച കൂ​ടം​കു​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കൊ​ച്ചി- ഇ​ട​മ​ണ്‍ പ​വ​ർ ഹൈ​വേ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കേ​ന്ദ്ര​മ​ന്ത്രി​മാ​രെ​യും കേ​ന്ദ്ര പ്ര​തി​നി​ധി​ക​ളേ​യും ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​ർ ക​ഐ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചു ന​ട​ത്തി. മാ​ർ​ച്ച് ബി​ജെ​പി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട ഉ​ദ്ഘാ​ട​നം​ചെ​യ്തു.ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ടി.​ആ​ർ. അ​ജി​ത്കു​മാ​ർ,എ.​കെ. സു​രേ​ഷ് എ​സ്സി മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ശ​ശി, മ​ഹി​ള​മോ​ർ​ച്ച സം​സ്ഥാ​ന​വൈ​സ്പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​സാ​ദ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​അ​നി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ജി.​കൃ​ഷ്ണ​കു​മാ​ർ, ജ​യ​ശ്രീ​കു​മാ​ർ, ശ്യാം ​ത​ട്ട​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌