അ​ധ്യാ​പ​ക ഒ​ഴി​വ് ‌‌
Tuesday, November 19, 2019 10:56 PM IST
കി​സു​മം: ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ക്ക​ണോ​മി​ക്സ് ജൂ​ണി​യ​ർ ത​സ്തി​ക​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പു​ക​ളു​മാ​യി ഇ​ന്ന് രാ​വി​ലെ 11ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 04735 244200. ‌