നാ​ള​ത്തെ കേ​ര​ളം ല​ഹ​രി​മു​ക്ത ന​വ​കേ​ര​ളം’ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌‌
Thursday, November 21, 2019 10:49 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ല​ഹ​രി​വ​ർ​ജ്ജ​ന മി​ഷ​ൻ വി​മു​ക്തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ’നാ​ള​ത്തെ കേ​ര​ളം ല​ഹ​രി​മു​ക്ത ന​വ​കേ​ര​ളം’ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. പ​ത്ത​നം​തി​ട്ട റോ​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വി​മു​ക്തി ജി​ല്ലാ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ അ​ന്ന​പൂ​ർ​ണാ​ദേ​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, മാ​ത്യു ടി. ​തോ​മ​സ്, ചി​റ്റ​യം ഗോ​പ​കു​മാ​ർ, കെ.​യു ജ​നീ​ഷ്കു​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വ്, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റും വി​മു​ക്തി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റു​മാ​യ എ​ൻ.​കെ. മോ​ഹ​ൻ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ‌

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ‌‌

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട - ക​ട​മ്മ​നി​ട്ട - അ​യി​രൂ​ർ റോ​ഡി​ൽ ക​ണ​മു​ക്ക് ഭാ​ഗ​ത്ത് ക​ലു​ങ്ക് പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​ൽ നാ​ളെ മു​ത​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. അ​തു​വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​റ​ഭാ​ഗം, ക​ച്ചേ​രി​പ്പ​ടി വ​ഴി പോ​ക​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ‌