ക്രോ​സ് ക​ണ്‍​ട്രി ടീം ​സെ​ല​ക്‌ഷൻ ‌
Wednesday, December 4, 2019 11:41 PM IST
‌പ​ത്ത​നം​തി​ട്ട: പാ​ല​ക്കാ​ട്ടു ന​ട​ക്കു​ന്ന സം​സ്ഥാ​ന ക്രോ​സ്ക​ണ്‍​ട്രി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട ജി​ല്ലാ ടീ​മി​ന്‍റെ സെ​ല​ക്‌ഷൻ ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള സം​സ്ഥാ​ന അ​ത്്‌ലറ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ പ​ത്ത​ക്ക ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ ല​ഭി​ച്ചി​ട്ടു​ള്ള അ​ത്‌ല​റ്റു​ക​ൾ ഏ​ഴി​നു രാ​വി​ലെ എ​ട്ടി​ന് മു​ന്പാ​യി ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. 20, 18, 16 വ​യ​സി​ൽ താ​ഴെ​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ, പു​രു​ഷ, വ​നി​ത എ​ന്നി​വ​ർ​ക്കാ​യി പ്ര​ത്യേ​കം സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ഉ​ണ്ടാ​കും. ‌