നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ൽ പൗ​ര പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും
Thursday, December 5, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: അ​നീ​തി അ​വ​സാ​നി​പ്പി​ക്കു​ക, ബാ​ബ​രി മ​സ്ജി​ദ് പു​ന​ർ​നി​ർ​മി​ക്കു​ക, മ​സ്ജി​ദ് ത​ക​ർ​ത്ത​വ​രെ ജ​യി​ലി​ല​ട​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​സ്ഡി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു ജി​ല്ല​യി​ലെ നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ൽ പൗ​ര​പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
വൈ​കു​ന്നേ​രം 4.30 ന് ​പ​ത്ത​നം​തി​ട്ട സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​സ്ത​ഫ കൊ​മ്മേ​രി, അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ സം​സ്ഥാ​ന സ​മി​തി​യം​ഗം പി .​ആ​ർ കൃ​ഷ്ണ​ൻ കു​ട്ടി, കോ​ന്നി ടൗ​ണി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​രി ഏ​നാ​ത്ത്, ചു​ങ്ക​പ്പാ​റ ടൗ​ണി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​ജു​ദീ​ൻ നി​ര​ണം എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​രി ഏ​നാ​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​നീ​ഷ് , ആ​റ​ന്മു​ള മ​ണ്ഡം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് പി. ​സ​ലീം എ​ന്നി​വ​ർ പെ​ങ്ക​ടു​ത്തു.