തി​രു​വ​ല്ല​യി​ല്‍ കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി സെ​മി​നാ​ര്‍
Thursday, December 5, 2019 10:47 PM IST
തി​രു​വ​ല്ല: ക​ച്ചേ​രി​പ്പ​ടി സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജി​ല്‍ തൊ​ഴി​ല​വ​സ​ര സാ​ധ്യ​ത​യു​ള്ള കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്‌​സ് സം​ബ​ന്ധി​ച്ച് ഇ​ന്നു സൗ​ജ​ന്യ സെ​മി​നാ​ര്‍ ന​ട​ത്തും. പ്ര​മു​ഖ കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി​സ്റ്റ് റ​വ.​ഡോ. ജെ. ​മു​ണ്ട​യ്ക്ക​ല്‍ സെ​മി​നാ​ര്‍ ന​യി​ക്കു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​ണ്‍ ഇ​രു​മേ​ട അ​റി​യി​ച്ചു. എ​സ്ആ​ര്‍​സി സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നു​ള്ള 12 മാ​സ​ത്തെ കോ​ഴ്‌​സ് ശ​നി​യാ​ഴ്ച​ക​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​യി​രി​ക്കും. കു​റ​ഞ്ഞ യോ​ഗ്യ​ത പ്ല​സ് ടു. ​ഫോ​ണ്‍: 9947027484, 9447262470.