ജി​ല്ലാ സീ​നി​യ​ർ ഫെൻ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്
Sunday, December 8, 2019 11:07 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ സീ​നി​യ​ർ ഫെ​ൻ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ കൊ​ച്ചീ​പ്പ​ൻ മാ​പ്പി​ള ഹാ​ളി​ൽ ന​ട​ന്നു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ക​ണ്‍​വീ​ന​ർ ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, അ​സീ​സ് വാ​ഹി​ത്, ആ​ഷി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഏ​ഴ് മു​ത​ൽ മ​ഞ്ചേ​രി​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള ജി​ല്ലാ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ‌