മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Sunday, December 8, 2019 11:07 PM IST
വ​ട​ശേ​രി​ക്ക​ര: കെ. ​ക​രു​ണാ​ക​ര​ൻ ചാ​രി​റ്റ​ബി​ൾ​ട്ര​സ്റ്റി​ന്‍റെ​യും ഓ​യൂ​ർ ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ല്ല മൈ​ക്രോ ഐ ​കെ​യ​ർ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ നേ​ത്ര​പ​രി​ശോ​ധ​ന​യും പ്ര​മേ​ഹ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ഇ​ന്ന് 9.30 മു​ത​ൽ വ​ട​ശ​രി​ക്ക​ര മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ഇ​ട​യ​ക്കാ​ട്ട് കോ​ശീ​സ് ട​വ​റി​ൽ ന​ട​ക്കും. കെ.​ക​രു​ണാ​ക​ര​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ബാ​ബു ജോ​ർ​ജ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ലി​ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ്കൂ​ൾ വാ​ർ​ഷി​കം

പ​ത്ത​നം​തി​ട്ട: ജ​മാ​അ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ൽ അ​മാ​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ എ​ട്ടാ​മ​ത് വാ​ർ​ഷി​കം, കാ​യി​ക​മേ​ള എ​ന്നി​വ ന​ട​ന്നു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ്്മെ​ന്‍റ് സ​മി​തി​യം​ഗ​ങ്ങ​ളാ​യ എ​സ്. അ​ഫ്സ​ൽ, എ.​അ​ബ്ദു​ൾ ന​ജീ​ബ്, എ. ​സ​ലിം, എ​ൻ. ബി​സ്മി​ല്ല​ഖാ​ൻ, ഇ​സ്മാ​യി​ൽ സാ​ഹി​ബ്, എ. ​അ​ബ്ദു​ൾ ജ​ലീ​ൽ, ഷ​ബീ​ർ അ​ഹ​മ്മ​ദ്, അ​ബ്ദു​ൾ ഷു​ക്കൂ​ർ, അ​ബ്ദു​ൾ ഹ​മീ​ദ്, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, യ​ഹ്് യാ​ക്കു​ട്ടി, ന​സീ​മ അ​ഷ​റ​ഫ്, ഹ​സീ​ബ്, അ​ജീ​ഷ്, അ​ബ്ദു​ൾ​ക​ലാം ആ​സാ​ദ്, സി​നി ഷു​ക്കൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.