അ​ന്ന​ദാ​നം ന​ട​ത്തി
Tuesday, December 10, 2019 10:53 PM IST
തി​രു​വ​ല്ല: ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച അ​ന്ന​ദാ​നം തു​ട​ർ​ച്ച​യാ​യി ഏ​ഴാം വ​ർ​ഷ​വും തി​രു​വ​ല്ല ജോ​യ് ആ​ലു​ക്കാ​സ് ഷോ​പ്പി​ൽ ന​ട​ന്നു. ച​ട​ങ്ങി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക്ഷേ​ത്ര വാ​ദ്യ ക​ലാ​കാ​ര​ന്മാ​രെ ആ​ദ​രി​ച്ചു. ശ​ബ​രി​മ​ല അ​യ്യ​പ്പ​സേ​ന സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ക്കീ​ര​മ​ൺ കാ​ളി​ദാ​സ ഭ​ട്ട​തി​രി​പ്പാ​ട്, ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, തി​രു​വ​ല്ല ടൗ​ൺ ജു​മാ മ​സ്ജി​ദ് ഇ​മാം കെ.​ജെ.​സ​ലിം, ജോ​യ്ആ​ലു​ക്കാ​സ് കേ​ര​ള റീ​ജി​യ​ൻ മാ​നേ​ജ​ർ ജോ​സ​ഫ് കു​ഞ്ഞാ​പ്പു, സി​നി​മാ താ​രം ആ​ർ​ഷ ബൈ​ജു എ​ന്നി​വ​ർ​ചേ​ർ​ന്നു ഭ​ദ്ര​ദീ​പം തെ​ളി​ച്ച് അ​ന്ന​ദാ​നം പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. തി​രു​വ​ല്ല ജോ​യ്ആ​ലു​ക്കാ​സ് മാ​ൾ മാ​നേ​ജ​ർ ഷെ​ൽ​ട്ട​ൻ വി. ​റാ​ഫേ​ൽ, ജോ​യ്ആ​ലു​ക്കാ​സ് ജു​വ​ല്ല​റി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ടി.​എം. അ​രു​ൺ​കു​മാ​ർ, പി​ആ​ർ​ഒ ടി.​സി ലോ​റ​ൻ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തി​രു​വ​ല്ല:​ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു പ​മ്പ സാം​സ്‌​കാ​രി​ക വേ​ദി​യും വൈ​ശാ​ഖ് ജ്വ​ല്ല​റി​യും ചേ​ര്‍​ന്ന് തി​രു​വ​ല്ല കു​രി​ശു​ക​വ​ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ന്ന​ദാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല പോ​ലീ​സ് സി​ര്‍​ക്കി​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​ആ​ര്‍. സ​ന്തോ​ഷ് നി​ര്‍​വ​ഹി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഷീ​ല, വി​ജ​യ​കു​മാ​ര്‍ മ​ണി​പ്പു​ഴ,വി​നോ​ദ് തി​രു​മൂ​ല​പു​രം,സു​രേ​ഷ് കാ​ദം​ബ​രി,ഈ.​മ​ണി​ക​ണ്ഠ​ന്‍,അ​നീ​ഷ് ബി. ​നാ​യ​ര്‍, അ​നീ​ഷ് തു​ക​ല​ശേ​രി, ആ​ര്‍.​നി​ധീ​ഷ്,അ​യ്യ​പ്പ​ന്‍ ശ​ങ്ക​ര​ന്‍, ശ്രീ​ജി​ത്ത് മോ​ഹ​ന്‍,ആ​ന​ന്ദ് കു​മാ​ര്‍,ബാ​ല​ഗോ​പാ​ല​ന്‍ സി.​പി.,മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.