ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ
Saturday, December 14, 2019 11:12 PM IST
ക​ല്ലൂ​പ്പാ​റ: കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നിയ​റിം​ഗി​ൽ 20നു ​രാ​വി​ലെ 10 മു​ത​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ ന​ട​ക്കും.
പ്ല​സ് ടു ​പ​ഠ​നം ക​ഴി​ഞ്ഞ​വ​ർ​ക്ക് എ​ൻ​ജി​നിയ​റിം​ഗ്, മ​റ്റ് പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സ്, ഡി​ഗ്രി​ത​ല കോ​ഴ്സു​ക​ൾ, മ​റ്റ് പു​തു​ത​ല​മു​റ കോ​ഴ്സു​ക​ൾ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് ഫീ​സ് ഘ​ട​ന, അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം, അ​ഡ്മി​ഷ​ൻ അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ൾ എ​ന്നി​വ അ​റി​യു​ന്ന​തി​നും
ആ​നു​കാ​ലി​ക പ്ര​സ​ക്തി​യു​ള്ള ഉ​ചി​ത​മാ​യ കോ​ഴ്സ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് എ​ങ്ങ​നെ, മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന കോ​ഴ്സു​ക​ൾ ഏ​തൊ​ക്കെ, അ​വ കൊ​ണ്ടു​ള്ള പ്ര​യോ​ജ​നം എ​ന്നി​വ​യെപ്പ​റ്റി ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മി​ട​യി​ലു​ള്ള ആ​ശ​യ​ങ്ങ​ളും സം​ശ​യ​ങ്ങ​ളും ദു​രീ​ക​രി​ക്കു​ക​യാ​ണ് സെ​മി​നാ​റി​ന്‍റെ ല​ക്ഷ്യം.