ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക ദി​നാ​ഘോ​ഷം ഇന്ന്
Saturday, December 14, 2019 11:12 PM IST
മാ​രാ​മ​ണ്‍: സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​എ​ല്‍​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക സ​മു​ദാ​യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മു​ദാ​യ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും.
സ​മ്മേ​ള​ന​ത്തി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി, വീ​ണാ ജോ​ർ​ജ് എം​എ​ല്‍​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍​സി ക്രി​സ്റ്റ​ഫ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു. പൊ​തു​സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ സോ​ള​മ​ന്‍ പ​ടി​ഞ്ഞാ​റേ​കാ​ലാ​യി​ല്‍, റോ​യി ക​രി​മ്പി​ല്‍, ലൂ​യി​സ് മാ​ലി​ത്താ​ഴ​യി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.