ക​ഥ​ക​ളി​മേ​ള സ​മാ​പി​ച്ചു
Wednesday, January 15, 2020 10:44 PM IST
അ​യി​രൂ​ർ: ചെ​റു​കോ​ൽ​പ്പു​ഴ​യി​ൽ ന​ട​ന്നു​വ​ന്ന ക​ഥ​ക​ളി മേ​ള​യ്ക്കു സ​മാ​പ​ന​മാ​യി. സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​യി​രൂ​ർ ഹി​ന്ദു മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
2019 - ലെ ​അ​യി​രൂ​ർ രാ​മ​ൻ​പി​ള്ള അ​വാ​ർ​ഡ് ഡോ. ​മ​നോ​ജ് കു​റൂ​രി​നും അ​യി​രൂ​ർ സ​ദാ​ശി​വ​ൻ അ​വാ​ർ​ഡ് ക​ലാ​മ​ണ്ഡ​ലം രാ​ജേ​ഷ് മേ​നോ​നും ന​ൽ​കി ആ​ദ​രി​ച്ചു. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ 25- ാമ​ത് ജൂ​ബി​ലി​വ​ർ​ഷ​ത്തി​ന്‍റെ ലോ​ഗോ ര​ചി​ച്ച ക​ലാ​മ​ണ്ഡ​ലം ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ വി​വി​ധ ക്ലാ​സി​ക്ക​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. വി. ​ആ​ർ. വി​മ​ൽ​രാ​ജ്, ജി. ​ജ​യ​റാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ദ​ക്ഷ​യാ​ഗം ക​ഥ​ക​ളി​യോ​ടെ ഈ ​വ​ർ​ഷ​ത്തെ മേ​ള​യ്ക്ക് തി​ര​ശീ​ല വീ​ണു. ഒ​പ്പം ര​ജ​ത ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ഥ​ക​ളി ക്ല​ബി​ന്‍റെ പ​ത്തി​ന പ​രി​പാ​ടി​ക​ൾ​ക്കും തു​ട​ക്ക​മാ​യി.

മ​രം മു​റി​ച്ചു​മാ​റ്റി

മ​ല്ല​പ്പ​ള്ളി: ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ ഭീ​ഷ​ണി​യാ​യി നി​ന്ന മ​രം വെ​ട്ടി​മാ​റ്റി. പൊ​തു​സ്ഥ​ല​ത്ത് നി​ന്ന മ​രം ആ​ര് വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു​വെ​ങ്കി​ലും ക​ഴി​ഞ്ഞ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യു​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് മ​രം​വെ​ട്ടു​വാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ ഉ​ണ​ങ്ങി​നി​ന്ന മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വീ​ണ​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്തി​ര​മാ​യി മ​രം​വെ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കി​യ​തി​നേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.