പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ടും​ബ​സം​ഗ​മം ഇ​ന്ന്
Wednesday, January 15, 2020 10:48 PM IST
പ​ന്ത​ളം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ്, പി​എം​എ​വൈ(​ജി) ഭ​വ​ന പ​ദ്ധ​തി​യി​ൽ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ൽ പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കും. സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​രാ​ജു നി​ർ​വ​ഹി​ക്കും. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ 20 സ്റ്റാ​ളു​ക​ളി​ലാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​കും. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ​യും നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ ആ​ദ​രി​ക്കും. പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ അ​നി​ൽ, ആ​റ​ന്മു​ള, മെ​ഴു​വേ​ലി, കു​ള​ന​ട, തു​ന്പ​മ​ണ്‍, പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഐ​ഷാ പു​രു​ഷോ​ത്ത​മ​ൻ, എ​ൻ.​ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ്, അ​ശോ​ക​ൻ കു​ള​ന​ട, സ​ഖ​റി​യ വ​ർ​ഗീ​സ്, ജ​യ​ന്തി കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.