വാ​ർ​ഷി​ക സ​മ്മേ​ള​നം
Saturday, January 18, 2020 11:02 PM IST
അ​ടൂ​ർ: അ​യ്യം​കോ​യി​ക്ക​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ർ​ജ് കൊ​ട്ട​യ്ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി. ഏ​റ​ത്ത് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് ആ​ന്പാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​എം.​എ​സ്. സു​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​റ​പ്പു​ര​യി​ൽ സി. ​തോ​മ​സ് കോ​ർ എ​പ്പി​സ്കോ​പ്പ രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.