ക​ല്ലൂ​പ്പാ​റ ഓ​ർ​ത്ത​ഡോ​ക്സ് ക​ൺ​വ​ൻ​ഷ​ൻ
Thursday, January 23, 2020 10:51 PM IST
ക​ല്ലൂ​പ്പാ​റ: ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ക​ൺ​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ ഒ​ന്പ​ത് വ​രെ ന​ട​ക്കും. പ​ന്ത​ൽ കാ​ൽ നാ​ട്ടു​ക​ർ​മം 19ന് ​പ്ര​സി​ഡ​ന്‍റ് ഫാ. ​കോ​ശി ഫി​ലി​പ്പ് നി​ർ​വ​ഹി​ച്ചു. സ​ൺ​ഡേ​സ്കൂ​ൾ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് പാ​ഠ്യ​ത​ര മ​ത്സ​രം ക​ല്ലൂ​പ്പാ​റ വ​ലി​യ​പ​ള്ളി​യി​ൽ ന​ട​ത്തി. സ​ഭ​യി​ലെ പ്ര​ഗ​ത്ഭ​രാ​യ പ്ര​സം​ഗ​ക​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ സു​വി​ശേ​ഷ ദൂ​ത് അ​റി​യി​ക്കും. ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നു​വേ​ണ്ടി ഫാ. ​കോ​ശി ഫി​ലി​പ്പ് - പ്ര​സി​ഡ​ന്‍റ്, ഫാ. ​ജോ​ൺ ചാ​ക്കോ - സെ​ക്ര​ട്ട​റി, ഫാ. ​കെ. വൈ, ​വി​ൽ​സ​ൺ - വൈ​സ് പ്ര​സി​ഡ​ന്‍റ്, വി​ജോ​യി പു​ത്തോ​ട്ടി​ൽ - ട്ര​ഷ​റാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.