ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ ആ​ർ​എ​സ്എ​സി​ന്‍റെ കൈ​പ്പി​ടി​യി​ൽ: എം.​വി. ഗോ​വി​ന്ദ​ൻ
Sunday, February 16, 2020 11:04 PM IST
പ​ന്ത​ളം: ആ​ർ​എ​സ്എ​സ് എ​ന്ന സ്വ​കാ​ര്യ സൈ​ന്യ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ് രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എം. ​വി. ഗോ​വി​ന്ദ​ൻ. കെ​എ​സ്കെ​ടി​യു പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൗ​ര​ത്വ ര​ജി​സ്റ്റ​റും മ​റ്റു​മാ​യി ഹി​ന്ദു​രാ​ഷ്ട്ര​മാ​യി ഭാ​ര​ത​ത്തെ മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ്. ഇ​ത് തു​ട​ർ​ന്നാ​ൽ രാ​ജ്യം ക​ടു​ത്ത അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് പോ​കും.​
ഇ​ട​തു​പ​ക്ഷ​വും പു​രോ​ഗ​മ​ ന പ്ര​വ​ർ​ത്ത​ക​രും ഉ​ള്ളി​ട​ത്തോ​ളം സം​ഘ​പ​രി​വാ​ർ ല​ക്ഷ്യം ന​ട​പ്പാ​കി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.
രാ​ജ്യ​ത്തെ ദു​രി​ത​പൂ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് കോ​ണ്‍​ഗ്ര​സി​നും ബി​ജെ​പി​ക്കും ഒ​ഴി​ഞ്ഞ് മാ​റാ​നാ​കി​ല്ല.
സ​ന്പ​ന്ന​ർ കൂ​ടു​ത​ൽ സ​ന്പ​ന്ന​രാ​കു​ക​യും ദ​രി​ദ്ര​ർ കൂ​ടു​ത​ൽ ദ​രി​ദ്ര​രാ​കു​ക​യും ചെ​യ്യു​ന്നു. ഇ​ന്ത്യ ഒ​രു ദ​രി​ദ്ര രാ​ജ്യ​മ​ല്ല. സ​ന്പ​ന്ന​മാ​കാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും ഇ​വി​ടെ​യു​ണ്ട്. എ​ന്നാ​ൽ സ​ന്പ​ത്ത് കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് പൊ​തു​സ​മൂ​ഹ​ത്തി​ല​ല്ല എ​ന്ന​താ​ണ് പ്ര​ശ്ന​മാ​കു​ന്ന​തെ​ന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.