പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ റാ​ലി
Sunday, February 16, 2020 11:06 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​രും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ന്ന ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​റാ​ലി ന​ട​ത്തി.
സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി​യി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.
റാ​ലി മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​പ്പ​ണ്‍​സ്റ്റേ​ജി​നു സ​മീ​പം സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന യോ​ഗം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ റോ​സ്്ലി​ൻ സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ജാ​സിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ എ. ​സ​ഗീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മ​റി​യം തോ​മ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മോ​നി വ​ർ​ഗീ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സി​ന്ധു അ​നി​ൽ, ശോ​ഭ കെ. ​മാ​ത്യു, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ര​ജ​നി പ്ര​ദീ​പ്, അം​ബി​ക വേ​ണു, ബീ​ന ഷെ​റീ​ഫ്, സു​ശീ​ല പു​ഷ്പ​ൻ,
അ​ൻ​സ​ർ മു​ഹ​മ്മ​ദ്, പി.​വി. അ​ശോ​ക് കു​മാ​ർ, ദീ​പു ഉ​മ്മ​ൻ, റ​ജീ​ന ബീ​വി, ബി​ജി​മോ​ൾ മാ​ത്യു, ഷൈ​നി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.