പൂ​ഞ്ചോ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ
Monday, February 17, 2020 10:47 PM IST
തി​രു​വ​ല്ല:പ​ത്ത​നം​തി​ട്ട ഡ​യ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൈ​വ വൈ​വി​ധ്യ ഉ​ദ്യാ​ന​വും ക്ലാ​സ്ത​ല പ​ഠ​ന സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ തി​രു​വ​ല്ല ഡ​യ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​എ. ശാ​ന്ത​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജേ​ഷ് എ​സ്. വ​ള​ളി​ക്കോ​ട് സെ​മി​നാ​റി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഡോ.​ആ​ർ. വി​ജ​യ​മോ​ഹ​ന​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. അ​ധ്യാ​പ​ക​ർ, ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. പൂ​ഞ്ചോ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്കൂ​ളു​ക​ളി​ൽ ജൈ​വ വൈ​വി​ധ്യ ഉ​ദ്യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന്‍റെ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ദ്ധ​തി ജി​ല്ല​യൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സെ​മി​നാ​റി​ലു​ണ്ടാ​യി.
ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ പി.​ലാ​ലി​ക്കു​ട്ടി, എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. അ​നി​ൽ, സീ​നി​യ​ർ ല​ക്ച​റ​ർ പി.​ആ​ർ. രാ​ജേ​ന്ദ്ര​ൻ, ല​ക്ച​റ​ർ ഗ്ലി​ൻ​സി മാ​ത്യൂ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.