ശി​വ​രാ​ത്രി ഉ​ത്സ​വം ‌
Monday, February 17, 2020 10:53 PM IST
അ​യി​രൂ​ർ: മൂ​ക്ക​ന്നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വം 20 , 21 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 20 -ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ അ​ൻ​പൊ​ലി, പ​റ വ​ഴി​പാ​ട് സ​മ​ർ​പ്പ​ണം ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​മൂ​ക്ക​ന്നൂ​ർ നാ​രാ​യ​ണീ​യ പാ​രാ​യ​ണ സ​മി​തി​യു​ടെ നാ​രാ​യ​ണീ​യ പാ​രാ​യ​ണം, രാ​ത്രി എ​ട്ടി​ന് ക​ലാ സ​ന്ധ്യ എ​ന്നി​വ ന​ട​ക്കും. ശി​വ​രാ​ത്രി ദി​ന​മാ​യ 21 ന് ​രാ​വി​ലെ അ​ഷ്ട്ട​ദ്ര​വ്യ ഗ​ണ​പ​തി​ഹോ​മം, ന​വ​കം. താ​ഴ​മ​ൺ ക​ണ്ഠ​ര് രാ​ജീ​വ​ര് കാ​ർ​മി​ക​ത്വം ന​ൽ​കും.
രാ​വി​ലെ ഒ​ന്പ​തി​ന് മൂ​ക്ക​ന്നൂ​ർ കാ​ണി​ക്ക​ണ്ഡ​പം ജം​ഗ്ഷ​നി​ൽ നി​ന്നും അ​ൻ​പൊ​ലി സ്വീ​ക​ര​ണം.
തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ൽ അ​ൻ​പൊ​ലി പ​റ വ​ഴി​പാ​ട്, മ​ഹാ​പ്ര​സാ​ദ​മൂ​ട്ട്. വൈ​കു​ന്നേ​രം 6.30 ന് ​ഇ​ട​പ്പാ​വൂ​ർ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നും എ​തി​രേ​ല്പ്, രാ​തി 12 ന് ​ശി​വ​രാ​ത്രി പൂ​ജ, മ​ഹാ​രു​ദ്രാ​ഭി​ഷേ​കം എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി പ്ര​ഭാ​ക​ര​ൻ നാ​യ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പ്ര​സാ​ദ് മൂ​ക്ക​ന്നൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.‌