ഗു​രു​വ​ന്ദ​നം പ​രി​പാ​ടി
Tuesday, February 18, 2020 11:06 PM IST
‌കോ​ഴ​ഞ്ചേ​രി: സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഗു​രു​വ​ന്ദ​നം ച​ല​ചി​ത്ര​താ​രം മ​ധു​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ റ​വ. വ​ർ​ഗീ​സ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് മി​നി ശ്യാം ​മോ​ഹ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജി​ലി പി. ​ഈ​ശോ, ല​താ ചെ​റി​യാ​ൻ, സ്കൂ​ൾ ബോ​ർ​ഡ് ട്ര​സ്റ്റി കു​ര്യ​ൻ മ​ട​യ്ക്ക​ൽ, സെ​ക്ര​ട്ട​റി മോ​ട്ടി ചെ​റി​യാ​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി​നു സ​ഖ​റി​യ, പി​റ്റി​എ പ്ര​സി​ഡ​ൻ​റ് സ​ജി കു​മാ​ർ, റ​വ. വി​നോ​ദ് പി. ​ജോ​ബ്, വ​ർ​ഗീ​സ് ശ​മു​വേ​ൽ, ബാ​ബു​ക്കു​ട്ടി വ​ർ​ഗീ​സ്, എ​ലി​സ​ബേ​ത്ത് റോ​യി, പി.​കെ. രാ​ജേ​ശ്വ​രി​യ​മ്മ, ഹെ​ഡ്മി​സ്ട്ര​സ് എ​ലി​സ​ബേ​ത്ത് ജോ​സ​ഫ്, നി​ജി​ത്ത് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 90 അം​ഗ ഗാ​യ​ക​സം​ഘം ന​വ​തി​ഗാ​നം ആ​ല​പി​ച്ചു. ‌‌