ചെ​ത്തി​പ്പു​ഴ സ​ർ​ഗ​ക്ഷേ​ത്ര​യി​ൽ വ​യോ​ജ​ന​വ​ർ​ഷ സ​മാ​പ​നം 24ന് ​തു​ട​ങ്ങും
Wednesday, February 19, 2020 11:08 PM IST
ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സ​ർ​ഗ​ക്ഷേ​ത്ര​യി​ൽ സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം വ​യോ​ജ​ന വ​ർ​ഷാ​ച​ര​ണ​സ​മാ​പ​ന​വും പൊ​തു​സ​മ്മേ​ള​ന​വും 24 മു​ത​ൽ 29 വ​രെ തീ​യ​തി​ക​ളി​ൽ സ​ർ​ഗ​ക്ഷേ​ത്ര അ​ങ്ക​ണ​ത്തി​ലെ സെ​ന്‍റ് ചാ​വ​റ ന​ഗ​റി​ൽ ന​ട​ക്കു​മെ​ന്നു ഡ​യ​റ​ക്ട​ർ ഫാ.​ അ​ല​ക്സ് പ്രാ​യി​ക്ക​ളം സി​എം​ഐ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വ​യോ​ജ​ന വ​ർ​ഷ​ത്തി​ന്‍റെ സ​മാ​പ​നാ​ഘോ​ഷ​ങ്ങ​ൾ 24ന് ​രാ​വി​ലെ 9.30ന് ​മു​തി​ർ​ന്ന പൗ​രന്മാർ​ക്കു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ളോ​ടെ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് "സോ​ഷ്യ​ൽ മീ​ഡി​യ പ്രാ​യോ​ഗി​ക​ത' എ​ന്ന വി​ഷ​യ​ത്തി​ൽ ജെ​ഫി​ൻ ജോ ​തോ​മ​സ് ക്ലാ​സ് ന​യി​ക്കും.
വൈ​കു​ന്നേ​രം 6.30ന് ​സ​ർ​ഗ​ക്ഷേ​ത്ര ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ നാ​ട​കം ദൂ​രം.
25ന് ​രാ​വി​ലെ 10.30ന് ​മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​ ജോ​ളി കെ.​ ജ​യിം​സ് സെ​മി​നാ​ർ ന​യി​ക്കും. 26ന് ​രാ​വി​ലെ 10.30ന് ​വാ​ർ​ധ​ക്യ​കാ​ല രോ​ഗ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​ നീ​ന ജേ​ക്ക​ബ് ക്ലാ​സ് ന​യി​ക്കും.
27ന് ​രാ​വി​ലെ 10.30ന് ​വി​വി​ധ വ​യോ​ജ​ന ഭ​വ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ ഒ​ത്തു​ചേ​ര​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12.45ന് ​സ്നേ​ഹ​വി​രു​ന്ന്.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് സ​ർ​ഗ​ക്ഷേ​ത്ര സം​ഗീ​ത​വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന സ​ർ​ഗ​സം​ഗീ​തം ഗാ​ന​മേ​ള​യും പ​ക​ൽ വീ​ട് അം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന നൃ​ത്ത​പ​രി​പാ​ടി​യും ന​ട​ക്കും.
28ന് ​രാ​വി​ലെ 10ന് ​മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് തി​രു​വ​ല്ല മെ​ഡ് ലോ​ഞ്ച​സ് ആ​ശു​പ​ത്രി ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും.
സ​മാ​പ​ന ദി​വ​സ​മാ​യ 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ഗാ​യ​ക ദ​ന്പ​തി​ക​ളാ​യ അ​നൂ​പ്-​ല​ല്ലു എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ​നം.
വൈ​കു​ന്നേ​രം നാ​ലി​ന് കേ​ര​ള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​എ​ഫ്. ​തോ​മ​സ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി​എം​ഐ സ​ഭ തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ൻ​ഷ്യ​ൽ ഫാ.​ സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ത്ത​റ അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ർ​ഗ​ക്ഷേ​ത്ര ര​ക്ഷാ​ധി​കാ​രി റ​വ.​ഡോ. ​സെ​ബാ​സ്റ്റ്യ​ൻ അ​ട്ടി​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സ​ർ​ഗ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ർ ഫാ.​ അ​ല​ക്സ് പ്രാ​യി​ക്ക​ളം, വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു പ്ലാ​മൂ​ട്ടി​ൽ, ഫാ.​ റോ​യി മാ​ത്യു വ​ട​ക്കേ​ൽ, സ​ർ​ഗ​ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളാ​യ ജി​ജി ജോ​ർ​ജ്, വ​ർ​ഗീ​സ് ആ​ന്‍റ​ണി, ജോ​സ് ജോ​ണ്‍​സ് പാ​ല​ത്തി​ങ്ക​ൽ, ജോ​സ് ന​ടു​വി​ലേ​ഴം, എ​ൻ.​ജി.​ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് ജോ​ണ്‍​സ് പു​തി​യാ​പ​റ​ന്പി​ൽ, ജോ​ണ്‍ ജോ​സ​ഫ് പാ​ല​ത്തി​ങ്ക​ൽ, ജോ​സ് ജോ​സ​ഫ് ന​ടു​വി​ലേ​ഴം, എ​ൻ.​ജി. ചെ​റി​യാ​ൻ നെ​ല്ലു​വേ​ലി​ൽ, സ​ണ്ണി പാ​ത്തി​ക്ക​ൽ, എം.​ടി.​സെ​ബാ​സ്റ്റ്യ​ൻ, ചാ​ണ്ട​പ്പി​ള്ള ജോ​സ​ഫ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.