ക​ർ​ഷ​ക കൂ​ട്ടാ​യ്മ നാ​ളെ
Thursday, February 20, 2020 10:52 PM IST
ഇ​ല​ന്തൂ​ര്‍: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ല്‍​കൃ​ഷി ആ​ധു​നി​ക​വ​ത്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​നും പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ര്‍​ഷ​ക​ര്‍​ക്ക് ജൈ​വ അ​രി വി​പ​ണി​യി​ലി​റ​ക്കു​ന്ന​തി​നും നൂ​ത​ന പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പു​ഴ​ശേ​രി, നാ​ര​ങ്ങാ​നം, ഓ​മ​ല്ലൂ​ര്‍, ചെ​ന്നീ​ര്‍​ക്ക​ര, ഇ​ല​ന്തൂ​ര്‍ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത്രി​ത​ല ജ​ന​പ്ര​തി​നി​ധി​ക​ള്‍, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍, കൃ​ഷി ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ടി.​ജെ. ജോ​ര്‍​ജ് ബോ​ബി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ട​ശേ​ഖ​ര സ​മി​തി​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും നെ​ല്‍​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​നും വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​ക​ള്‍ പാ​ട​ശേ​ഖ​ര സ​മി​തി മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ സാ​മ്പ​ത്തി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പു​ന​രാ​വി​ഷ്‌​ക​രി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും.