അ​ടൂ​ർ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള 28 മു​ത​ൽ
Friday, February 21, 2020 10:54 PM IST
അ​ടൂ​ർ: നാ​ലാ​മ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള 28 മു​ത​ൽ മാ​ർ​ച്ച് ഒ​ന്ന് വ​രെ അ​ടൂ​ർ സ്മി​ത തീ​യ​റ്റ​റി​ൽ വ​ച്ച് ന​ട​ത്തും.
മേ​ള​യി​ൽ എ​ട്ട് ലോ​ക സി​നി​മ​യും ഇ​ന്ത്യ​ൻ സി​നി​മ​യും മ​ലാ​യ​ളം സി​നി​മ​ക്കും ര​ണ്ടും ര​ണ്ട് വീ​ത​വും ഹോ​മേ​ജ് മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ന്നു വി​ത​വും തെ​ര​ഞ്ഞെ​ടു​ത്ത ഒ​ന്പ​ത് ഷോ​ർ​ട്ട് ഫി​ലിം എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും.
ഉ​ദ്ഘാ​ട​ന​ത്തി​നു ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേ​സ് ഇ​തി​വൃ​ത്ത​മാ​യി ആ​ന​ന്ദ്‌ മ​ഹാ​ദേ​വ​ൻ സം​വി​ധാ​നം ചെ​യ്ത മ​റാ​ത്തി ചി​ത്ര​മാ​യ മാ​യി ഗ​ട്ട് ക്രൈം ​ന​മ്പ​ർ 103/2005 പ്ര​ദ​ർ​ശി​പ്പി​ക്കും.
ലോ​ക സി​നി​മ​ക​ളി​ൽ ഇ​ൻ​ഡാ​ർ​ക്ക് നെ​സ്റ്റ്, 2011 പോ​ളി​ഷ്, ഇം​ഗ്ലീ​ഷ് ചി​ത്ര​ങ്ങ​ളാ​യ ,ചി​ൽ​ഡ്ര​ൻ ഓ​ഫ് മെ​ൻ 2006,
എ​സ്കേ​പ്പ് ഫ്രം ​സോ​ബി ബോ​ർ 1987, ബോ​യ് ഇ​ൻ​എ സ്ട്രി​പ്പെ​ഡ് പൈ​ജാ​മ 2008, ജ​ർ​മ്മ​ന്‍റെ ബ​ലൂ​ൺ 2018, ദി ​പി യാ​നി​സ്റ്റ് 2002, ഫ്ര​ഞ്ചി​ന്‍റെ എ ​ബാ​ഗ് ഓ​ഫ് മാ​ർ​ബി​ൾ​സ് 2017, ക്യൂ​ബ​യു​ടെ എ ​ട്രാ​ൻ​സ് ലേ​റ്റ​ർ 2018, ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ മാ​യി ഗ​ട്ട് ക്രൈം ​ന​മ്പ​ർ 103 ,വി ​ഡോ ഓ​ഫ് സൈ​ല​ൻ​സ്- ഉ​റു​ദു, മ​ല​യാ​ള​ത്തി​ലെ റ​ൺ ക​ല്യാ​ണി, ഇ​രു​ട്ട്, കാ​ട് പു​ക്കു​ന്ന നേ​രം, വ​സ്തു​ഹാ​ര തു​ട​ങ്ങി​യ​വ​യും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​കും.