നാ​റാ​ണം​മൂ​ഴി​യി​ൽ ജ​ല​വി​ത​ര​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു ‌
Friday, February 21, 2020 10:55 PM IST
അ​ത്തി​ക്ക​യം: നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ 9-ാം വാ​ർ​ഡി​ൽ 11 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 24 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ജി ക​ണ്ണ​ൻ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം ലി​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജ​ൻ നീ​റം പ്ലാ​ക്ക​ൽ, ബേ​ബി​ക്കു​ട്ടി, റെ​ജി വാ​ലു​പു​ര​യി​ട​ത്തി​ൽ, പ്രി​മി​ൽ രാ​ജ് മൈ​ല​നി​ൽ​ ക്കു​ന്ന​തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌