റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റി​ല്‍ 9.43 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം
Friday, February 21, 2020 10:55 PM IST
റാ​ന്നി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ര്‍ രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 9,43,23,000 രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് വി​ക​സ​ന സെ​മി​നാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.
ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 6,75,03,000 രൂ​പ​യും, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ 1,26,19,000 രൂ​പ​യും പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ 35,65,000 രൂ​പ​യും മെ​യി​ന്‍റ​ന​ന്‍​സ് ഗ്രാ​ന്‍റ് ഇ​ന​ത്തി​ല്‍ 1,05,35,000 രൂ​പ​യും ഉ​ള്‍​പ്പെ​ടെ 9,43,23,000 രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് വി​ക​സ​ന സെ​മി​നാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.
പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ല്‍ 1,35,00,000 രൂ​പ​യും ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് 79,01,000 രൂ​പ​യും കു​ട്ടി​ക​ള്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​മാ​യി 35,50,000 രൂ​പ​യും ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ 2,04,31,400 ല​ക്ഷം രൂ​പ​യും വ​നി​താ ഘ​ട​ക​പ​ദ്ധ​തി​ക്കാ​യി 76,00,000 രൂ​പ​യും വ​യോ​ധി​ക​ര്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ 59,70,000 രൂ​പ​യും വ​ക​യി​രു​ത്തി.
താ​ലൂ​ക്ക് ആ​ശു​പ​ത്രി കി​ട​പ്പു രോ​ഗി​ക​ള്‍​ക്കാ​യി ഭ​ക്ഷ​ണം ന​ല്‍​കു​ന്ന വി​ശ​പ്പി​നു വി​ട, വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ക​ര്‍​ഷ​ക​ര്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന ടി​ന്‍​ഷീ​റ്റ് വേ​ലി നി​ര്‍​മ്മാ​ണം കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍​ക്ക് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പാ​ദ​ന​വി​പ​ണ​ന പ്രോ​ത്സാ​ഹ​ന ധ​ന​സ​ഹാ​യം ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് വി​ഹി​തം ന​ല്‍​ക​ല്‍ എ​ന്നി​വ ഈ ​വ​ര്‍​ഷം ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ല്‍​പ്പെ​ടു​ന്നു. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സ​ണ്‍ തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.