സാ​ന്ത്വ​ന പ​രി​ച​ര​ണം കു​ടും​ബ​സം​ഗ​മം
Friday, February 21, 2020 10:55 PM IST
മ​ല്ല​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ക​ല്ലൂ​പ്പാ​റ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല്ല​പ്പ​ള്ളി റോ​ട്ട​റി ക്ല​ബ് ഹാ​ളി​ൽ സെ​ക്ക​ൻ​ഡ​റി ത​ല കു​ടും​ബ​സം​ഗ​മം ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ശോ​ശാ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ചാ​ക്കോ, ക​വി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ​ലി​സ​ബ​ത്ത് മാ​ത്യു ,മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​നു ഭാ​യ്, ടി .​കെ. ഓ​മ​ന,മീ​നു സാ​ജ​ൻ , ഷി​നി കെ. ​പി​ള്ള , കു​ഞ്ഞു​കോ​ശി പോ​ൾ, ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, ക​ല്ലൂ​പ്പാ​റ സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​പി. രാ​ജേ​ഷ, ദീ​പാ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.