ക്ഷേ​ത്ര​ത്തി​ല്‍ ഉ​ച്ച​ബ​ലി മ​ഹോ​ത്സ​വം
Sunday, February 23, 2020 10:19 PM IST
മ​ണ്ണ​ടി: മ​ണ്ണ​ടി മു​ടി​പ്പു​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ ഉ​ച്ച​ബ​ലി മ​ഹോ​ത്സ​വം നാ​ളെ ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ഭേ​രി, ഉ​ഷ​പൂ​ജ, ഒ​മ്പ​തി​ന് സേ​വ, ഒ​ന്നി​ന് ഓ​ട്ട​ന്‍​തു​ള്ള​ല്‍, വൈ​കു​ന്നേ​രം നാ​ലി​ന് മ​ണ്ണ​ടി മു​ടി​പ്പു​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് തി​രു​മു​ടി എ​ഴു​ന്ന​ള്ള​ത്ത് ആ​രം​ഭി​ച്ച് മ​ണ്ണ​ടി പ​ഴ​യ​കാ​വ് വേീ​ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​മ​ച്ച​രും.
26 ന് ​രാ​വി​ലെ 7.30 ന് ​ഭാ​ഗ​വ​ത പാ​രാ​യ​ണം, എ​ട്ടി​ന് തി​രു​മു​ടി എ​തി​രേ​ല്പ്. മ​ണ്ണ​ടി നി​ല​മേ​ല്‍ ആ​ല്‍​ത്ത​റ​യി​ല്‍​നി​ന്നും താ​ല​പ്പൊ​ട​ലി​യു​ടേ​യും മു​ത്തു​ക്കു​ട​ക​ളു​ടേ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടേ​യും അ​ക​മ്പ​ടി​യോ​ടെ എ​തി​രേ​റ്റ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് ആ​ന​യി​ക്കും. രാ​ത്രി ഏ​ഴി​ന് നൃ​ത്ത​വി​സ്മ​യം. എ​ട്ടി​ന് തി​രു​മു​മ്പി​ല്‍ പ​റ​യി​ടീ​ല്‍ വ​ഴി​പാ​ട്, ഒ​മ്പ​തി​ന് തി​രു​മു​ടി എ​ഴു​ന്ന​ള്ള​ത്ത്. പ​ത്തി​ന് നാ​ട​ന്‍​പാ​ട്ട്.