ജി​ല്ലാ സീ​നി​യ​ർ ക​ബ​ഡി സെ​ല​ക്ഷ​ൻ
Sunday, February 23, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സീ​നി​യ​ർ ക​ബ​ഡി സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ഇ​ന്നു രാ​വി​ലെ 8.30ന് ​പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.
ക​ബ​ഡി സീ​നി​യ​ർ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ണ്‍​കു​ട്ടി​ക​ളു​ടെ ശ​രീ​ര​ഭാ​രം 85 കി​ലോ​ഗ്രാ​മും പെ​ണ്‍​കു​ട്ടി​ക​ളു​ടേ​ത് 75 കി​ലോ​ഗ്രാ​മു​മാ​ണ്.
പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 8.30ന് ​സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ​ത്ത​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 9495204988 ഫോ​ണ്‍ ന​ന്പ​രി​ൽ ല​ഭ്യ​മാ​കും.

പ​രി​സ്ഥി​തി പ്ര​ഭാ​ഷ​ണം

അ​ടൂ​ർ: അ​ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഫോ​റ​സ്ട്രി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 11ന് ​പ​രി​സ്ഥി​തി ജാ​ഗ്ര​ത​യു​ടെ പാ​ഠാ​ന്ത​ര​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ബി​നോ​യ് വി​ശ്വം എം​പി പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ച​രി​ത്ര അ​ധ്യാ​പ​ക​നും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ ദീ​പ​ക് ഹ​രി​ദാ​സി​ന്‍റെ പ​രി​സ്ഥി​തി ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​കും.