‌പൗ​ര​ത്വ പ്ര​ക്ഷോ​ഭം: എ​സ്ഡി​പി​ഐ അം​ബേ​ദ്ക​ർ സ്ക്വ​യ​ർ സ്ഥാ​പി​ക്കും ‌
Monday, February 24, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​സ്ഡി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടൂ​ർ അം​ബേ​ദ്ക​ർ സ്ക്വ​യ​ർ സ്ഥാ​പി​ക്കു​മെ​ന്ന് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സി​എ​എ പി​ൻ​വ​ലി​ക്കു​ക, എ​ൻ​ആ​ർ​സി ഉ​പേ​ക്ഷി​ക്കു​ക, ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കു തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ഇ​ന്നു മു​ത​ൽ 29 വ​രെ അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി കോ​ർ​ണ​റി​ൽ അം​ബേ​ദ്ക​ർ സ്ക്വ​യ​ർ സ്ഥാ​പി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ അ​ഞ്ചു​ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​നാ​രം​ഭി​ച്ച് രാ​ത്രി 10ന് ​അ​വ​സാ​നി​ക്കും. വ്യ​ത്യ​സ്ത രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ക​ലാ​രൂ​പ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​രി ഏ​നാ​ത്ത്, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​നീ​ഷ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌