ഏ​ഴം​കു​ളം ക്ഷേ​ത്ര​ത്തി​ൽ കും​ഭ​ഭ​ര​ണി ഉ​ത്സ​വം 28 മു​ത​ൽ ‌
Monday, February 24, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: ഏ​ഴം​കു​ളം ദേ​വി​ക്ഷേ​ത്ര​ത്തി​ൽ കും​ഭ​ഭ​ര​ണി മ​ഹോ​ത്സ​വം 28 മു​ത​ൽ മാ​ർ​ച്ച് ര​ണ്ടു വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 28ന് ​രാ​വി​ലെ ഒ​ന്പ​തി​ന് മ​ല​ക്കു​ട എ​ഴു​ന്ന​ള്ള​ത്ത്. 11ന് ​കാ​വി​ല​ടി​യ​ന്തി​രം, നൂ​റും പാ​ലും, വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, 6.45ന് ​ദേ​വീ​ക​ടാ​ക്ഷം ജീ​വ​കാ​രു​ണ്യ സ​ഹാ​യ​നി​ധി വി​ത​ര​ണം, 7ന് ​മ​ത​പ്ര​ഭാ​ഷ​ണം, 8ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ. 29ന് ​രാ​വി​ലെ 9ന് ​ന​വ​കം​പൂ​ജ, നാ​ലി​ന് എ​ഴു​ന്ന​ള്ള​ത്ത്, കെ​ട്ടു​കാ​ഴ്ച, ദീ​പാ​രാ​ധ​ന, സേ​വ, ക​ള​മെ​ഴു​തി​പാ​ട്ട്, എ​ട്ടി​ന് ഒ​രി​പ്പു​റ​ത്ത​മ്മ​യ്ക്ക് എ​തി​രേ​ൽ​പ്, 9.30ന് ​ഗാ​ന​മേ​ള, 12.30ന് ​നൃ​ത്ത​സം​ഗീ​ത നാ​ട​കം, 3.30ന് ​എ​ഴു​ന്ന​ള്ള​ത്ത്, ആ​ലു​വി​ള​ക്ക്, 5ന് ​ക​രി​മ​രു​ന്നു​പ്ര​യോ​ഗം. മാ​ർ​ച്ച് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ വ​ഴി​പാ​ട്തൂ​ക്ക​ങ്ങ​ൾ.ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് ചേ​ന്നാ​യ​ത്ത് ആ​ർ. ശ​ശി​ധ​ര​ൻ ഉ​ണ്ണി​ത്താ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ മു​ള​യ്ക്ക​ൽ കെ. ​വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, എ. ​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌