ന​ഗ​ര​സ​ഭ വി​ക​സ​ന സെ​മി​നാ​ർ ‌‌
Tuesday, February 25, 2020 11:05 PM IST
‌പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും നി​ർ​ദേ​ശ​ങ്ങ​ൾ സ്വ​രൂ​പി​ക്കു​ന്ന​തി​നു​മാ​യി വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
സെ​മി​നാ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ റോ​സ്‌​ലി​ൻ സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് ചെ​യ​ർ​മാ​ൻ എ. ​സ​ഗീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ റ​ജീ​ന ഷെ​രീ​ഫ്, കെ. ​ജാ​സിം കു​ട്ടി, സി​ന്ധു അ​നി​ൽ, സ​ജി കെ. ​സൈ​മ​ൺ, ശോ​ഭ കെ. ​മാ​ത്യു, കൗ​ൺ​സി​ല​ർ​മാ​രാ​യ ര​ജ​നി പ്ര​ദീ​പ്, പി.​കെ ജേ​ക്ക​ബ്, റോ​ഷ​ൻ നാ​യ​ർ, പി.​കെ. അ​നീ​ഷ്, ഏ​ബ​ൽ മാ​ത്യു, അം​ബി​ക വേ​ണു, വ​ൽ​സ​ൻ റ്റി. ​കോ​ശി, സെ​ക്ര​ട്ട​റി എ. ​എം. മും​താ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌