ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞ​വും കും​ഭ​തി​രു​വാ​തി​ര​യും ‌
Tuesday, February 25, 2020 11:08 PM IST
‌കോ​ന്നി: അ​ട്ട​ച്ചാ​ക്ക​ല്‍ ചി​റ്റൂ​ര്‍ ശ്രീ​മ​ഹാ​ദേ​വ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞ​വും കും​ഭ​തി​രു​വാ​തി​ര ഉ​ത്സ​വ​വും ഇ​ന്ന് മു​ത​ല്‍ മാ​ര്‍​ച്ച് അ​ഞ്ച് വ​രെ ന​ട​ക്കും.
സു​രേ​ഷ് ഭ​ട്ട​തി​രി​പ്പാ​ട് യ​ജ്ഞാ​ചാ​ര്യ​നും അ​നി​ല്‍, പ​നം‌​പ​റ്റ സു​നി​ല്‍, പു​ത്തൂ​ര്‍ ജീ​വ​ന്‍ എ​ന്നി​വ​ര്‍ യ​ജ്ഞ​പൗ​രാ​ണി​ക​രു​മാ​ണ്. ഇ​ന്ന് രാ​വി​ലെ 9.30ന് ​ക​ല​വ​റ നി​റ​യ്ക്ക​ല്‍ ഘോ​ഷ​യാ​ത്ര, വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, തു​ട​ര്‍​ന്ന് സ​പ്താ​ഹ​യ​ജ്ഞ കൊ​ടി​യേ​റ്റ്, ഭാ​ഗ​വ​ത മാ​ഹാ​ത്മ്യം. നാ​ളെ രാ​വി​ലെ 6ന് ​ഗ​ണ​പ​തി​ഹോ​മം, ആ​ചാ​ര്യ​വ​ര​ണം, ഭ​ദ്ര​ദീ​പ പ്ര​തി​ഷ്ഠ.
എ​ല്ലാ​ദി​വ​സ​വും 7.30ന് ​ഭാ​ഗ​വ​ത പാ​രാ​യ​ണം, ഉ​ച്ച​ക്ക് 12ന് ​പ്ര​ഭാ​ഷ​ണം, 12.45ന് ​പ്ര​സാ​ദ​മൂ​ട്ട്, 6.30ന് ​ദീ​പാ​രാ​ധ​ന, രാ​ത്രി ഏ​ഴി​ന് പ്ര​ഭാ​ഷ​ണം. മാ​ര്‍​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ദ്യാ​രാ​ജ​ഗോ​പാ​ലാ​ര്‍​ച്ച​ന, ര​ണ്ടി​ന് രാ​വി​ലെ 10.30ന് ​രു​ക്മി​ണീ​സ്വ​യം​വ​രം,
മൂ​ന്നി​ന് രാ​വി​ലെ 10.30ന് ​ന​വ​ഗ്ര​ഹ​പൂ​ജ, നാ​ലി​ന് രാ​വി​ലെ 10ന് ​മ​ഹാ​മൃ​ത്യു​ഞ്ജ​യ​ഹോ​മം, 11ന് ​പാ​രാ​യ​ണ സ​മ​ര്‍​പ്പ​ണം, 11.30ന് ​അ​വ​ഭൃ​ഥ​സ്‌​നാ​ന ഘോ​ഷ​യാ​ത്ര, 12.30ന് ​മം​ഗ​ളാ​ര​തി, കൊ​ടി​യി​റ​ക്ക്, തു​ട​ര്‍​ന്ന് സ​മൂ​ഹ​സ​ദ്യ.
അ​ഞ്ചി​ന് കും​ഭ​തി​രു​വാ​തി​ര മ​ഹോ​ത്സ​വം, രാ​വി​ലെ 5.30ന് ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം, എട്ടിന് ​ശി​വ​പു​രാ​ണ പാ​രാ​യ​ണം, ഒന്പതിന് ​ന​വ​കം, ശ്രീ​ഭൂ​ത​ബ​ലി, ഉ​ച്ച​ക്ക് 12ന് ​പ്ര​സാ​ദ​മൂ​ട്ട്,
മൂൂന്നിന് ​ഘോ​ഷ​യാ​ത്ര, 6.30ന് ​ദീ​പാ​രാ​ധ​ന, ഏഴിന് ​സേ​വ, വി​ള​ക്കെ​ഴു​ന്നെ​ള്ളി​പ്പ്, 9.30ന് ​ഡോ. കോ​ഴി​ക്കോ​ട് പ്ര​ശാ​ന്ത് വ​ര്‍​മയു​ടെ മാ​ന​സ​ജ​പ​ല​ഹ​രി. ‌