പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ ‘ക​രു​ത​ല്‍'; 30 രോ​ഗി​ക​ള്‍​ക്ക് മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു
Sunday, March 29, 2020 10:01 PM IST
പ​ത്ത​നം​തി​ട്ട: വീ​ടു​ക​ളി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും ഔ​ഷ​ധ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ ‘ക​രു​ത​ല്‍' പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ​യും, വ​യോ​മി​ത്ര​ത്തി​ന്‍റെ​യും, എ​ന്‍​സി​ഡി വി​ഭാ​ഗ​ത്തി​ന്‍റെ​യും നേ​തൃ ത്വ​ത്തി​ല്‍ 30 രോ​ഗി​ക​ള്‍​ക്ക് മ​രു​ന്ന് വി​ത​ര​ണം പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ എ​ട്ടാം വാ​ര്‍​ഡി​ല്‍ തു​ട​ക്കം​കു​റി​ച്ചു.
തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കും. ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സി​ന്ധു അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്‍​എ​ച്ച്‌​ഐ ഗീ​ത, ജെ​വി​എ​ച്ച്എ​ന്‍ മ​ഞ്ജു​ഷ, എ​ന്‍​സി​ഡി സ്റ്റാ​ഫ് ന​ഴ്സ് ഷാ​ഹി​ദ, ആ​ശാ വ​ര്‍​ക്ക​ര്‍ മീ​ര എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.