ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ സ​ഹാ​യ​ത്തി​നാ​യി ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ റൂം ‌
Wednesday, April 1, 2020 10:24 PM IST
‌​പ​ത്ത​നം​തി​ട്ട: ക്ഷീ​ര ക​ര്‍​ഷ​ക​രു​ടെ സ​ഹാ​യ​ത്തി​നാ​യി ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ റൂം ​തു​ട​ങ്ങി​യ​താ​യി ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ.​അം​ബി​കാ​ദേ​വി, ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ര്‍ സി​ല്‍​വി മാ​ത്യു, മി​ല്‍​മ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഡോ.​എ. ഷി​റാ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​രു​ക​ള്‍: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് -9447391371, 9446560650. ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് -9446500490, 9496694944. മി​ല്‍​മ -9446414418.