വാ​നും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു
Friday, May 22, 2020 10:32 PM IST
അ​ടൂ​ർ: എം​സി റോ​ഡി​ൽ വ​ട​ക്ക​ട​ത്ത് കാ​വി​നു സ​മീ​പം വാ​നും വാ​ഴ​ക്കു​ല ക​യ​റ്റി വ​ന്ന മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വാ​നി​ലെ യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നാ​ണ് സം​ഭ​വം ലോ​റി ഡ്രൈ​വ​ർ വ​ന​ജ​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ലോ​റി​യി​ൽ പെ​ട്ടു പോ​യ ഡ്രൈ​വ​റെ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്.