ട്രെ​യി​നി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 93 പേ​ര്‍​കൂ​ടി എ​ത്തി
Monday, May 25, 2020 9:20 PM IST
പ​ത്ത​നം​തി​ട്ട: ബം​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം ട്രെ​യി​നി​ല്‍ ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 93 പേ​ര്‍​കൂ​ടി എ​ത്തി. കോ​ട്ട​യം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ജി​ല്ല​ക്കാ​രാ​യ 92 പേ​രും തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഒ​രാ​ളു​മാ​ണ് ഇ​റ​ങ്ങി​യ​ത്.
32 സ്ത്രീ​ക​ളും 57 പു​രു​ഷ​ന്‍​മാ​രും മൂ​ന്നു കു​ട്ടി​ക​ളും അ​ട​ക്കം 92 പേ​ര്‍ കോ​ട്ട​യം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങി.
അ​ഞ്ച് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ലാ​യി ഇ​വ​രെ പ​ത്ത​നം​തി​ട്ട ഇ​ട​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ചു. ഇ​വ​രി​ല്‍ ഒ​ന്പതു​പേ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 83 പേ​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി.
തി​രു​വ​ന​ന്ത​പു​ര​ത്തി​റ​ങ്ങി​യ ഓ​രാ​ൾ ടാ​ക്സി​യി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്.വി​മാ​ന​മാ​ര്‍​ഗം പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രി​യാ​യ ഒ​രു പ്ര​വാ​സി​കൂ​ടി എ​ത്തി.
സാ​ന്‍ ഫ്രാ​ന്‍​സി​സ്‌​ക്കോ​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​ന​ത്തി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​ര​നാ​യ ഒ​രാ​ൾ എ​ത്തി.
തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി ,ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 65 പ്ര​വാ​സി​ക​ൾ കൂ​ടി എ​ത്തി. ഇ​വ​രി​ൽ 37 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
ദു​ബാ​യ് - തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ൽ ജി​ല്ല​ക്കാ​രാ​യ പ​ത്ത് സ്ത്രീ​ക​ളും 12 പു​രു​ഷ​ൻ​മാ​രും മൂ​ന്നു കു​ട്ടി​ക​ളും അ​ട​ക്കം 25 പേ​രാ​ണ് എ​ത്തി​യ​ത്. ഇ​വ​രി​ൽ 16 പേ​രെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. മൂ​ന്നു ഗ​ർ​ഭി​ണി​ക​ൾ അ​ട​ക്കം ഒ​ന്പ​തു പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.
മ​സ​ക​റ്റ് - തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ൽ 12 സ്ത്രീ​ക​ളും 11 പു​രു​ഷ​ൻ​മാ​രും എ​ട്ട് കു​ട്ടി​ക​ളും അ​ട​ക്കം ജി​ല്ല​ക്കാ​രാ​യ 31 പേ​രാ​ണ് എ​ത്തി​യ​ത്. ഇ​വ​രി​ൽ 12 പേ​രെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും മൂ​ന്ന് ഗ​ർ​ഭി​ണി​ക​ൾ അ​ട​ക്കം 19 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
സി​ങ്ക​പ്പോ​ര് - കൊ​ച്ചി വി​മാ​ന​ത്തി​ൽ ജി​ല്ല​ക്കാ​രാ​യ ഏ​ഴു പേ​ർ എ​ത്തി. ഇ​വ​രെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​ക്കി.
മ​സ്ക​റ്റ് - കൊ​ച്ചി വി​മാ​ന​ത്തി​ൽ എ​ത്തി​യ ഒ​രാ​ളെ​യും അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ ക​ണ്ണൂ​രെ​ത്തി​യ ഒ​രാ​ളെ​യും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
പ​ത്ത​നം​തി​ട്ട: മും​ബൈ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള പ്ര​ത്യേ​ക ട്രെ​യി​നി​ൽ ശ​നി​യാ​ഴ​ച രാ​ത്രി​യോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 80 പേ​രെ​ത്തി.
എ​റ​ണാ​കു​ളം, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​റ​ങ്ങി​യ ഇ​വ​രി​ൽ 73 പേ​രെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഏ​റ്റ​വു​മ​ധി​കം യാ​ത്ര​ക്കാ​രി​റ​ങ്ങി​യ​ത് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ്.
ഇ​വ​രെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലെ​ത്തി​ച്ച് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.