പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ജൂ​ണ്‍ ഒ​ന്നി​ന് തു​ട​ങ്ങും
Friday, May 29, 2020 9:30 PM IST
പ​ത്ത​നം​തി​ട്ട: ട്ര​ഷ​റി വ​ഴി​യു​ള്ള സം​സ്ഥാ​ന സ​ര്‍​വീ​സ്, ഫാ​മി​ലി പെ​ന്‍​ഷ​ന്‍റെ​യും ഇ​ത​ര സം​സ്ഥാ​ന പെ​ന്‍​ഷ​ന്‍റെ​യും വി​ത​ര​ണം ജൂ​ണ്‍ ഒ​ന്നി​ന് തു​ട​ങ്ങു​മെ​ന്ന് ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ര്‍ പ്ര​സാ​ദ് മാ​ത്യു അ​റി​യി​ച്ചു.
കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍ മാ​സ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ച് ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ന​ട​ത്തും. പി​ടി​എ​സ്ബി അ​ക്കൗ​ണ്ട് ന​മ്പ​ര്‍ പ്ര​കാ​ര​മാ​ണ് ദി​വ​സ​ങ്ങ​ള്‍ നി​ശ്ച​യി​ച്ച് വി​ത​ര​ണം.