ഫ​ല​വൃ​ക്ഷ​ത്തൈ വി​ത​ര​ണ​ം
Friday, June 5, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: ഗാ​ന്ധി ദ​ർ​ശ​ൻ​വേ​ദി ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖി​ല​ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ഗാ​ന്ധി സ്ക്വ​യ​റി​ൽ പ​രി​സ്ഥി​തി ദി​ന പ്ര​തി​ജ്ഞ​യും സ​ന്ദേ​ശ​വും ക​ട​ക​ളി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി പു​ത്ത​ൻ​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നു എ​സ്. ച​ക്കാ​ല​യി​ൽ ഉ​ദ്്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സ​ജി​ദേ​വി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ​ൽ മാ​ത്യു, ജി​ല്ലാ ട്ര​ഷ​റാ​ർ അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, ശോ​ഭാ​കു​മാ​രി. റ്റി. ​എം. തോ​മ​സ്കു​ട്ടി, ഷി​ക്കു മ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.