ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Friday, June 5, 2020 10:14 PM IST
മ​ല്ല​പ്പ​ള്ളി: പാ​ടി​മ​ണ്‍ - കോ​ട്ടാ​ങ്ങ​ൽ - ചു​ങ്ക​പ്പാ​റ - ചാ​ലാ​പ്പ​ള​ളി ജേ​ക്ക​ബ്സ് റോ​ഡി​ൽ ടാ​റിം​ഗ ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് മു​ത​ൽ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​വ​രെ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു. മ​ല്ല​പ്പ​ള​ളി ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ടി​മ​ണ്‍, എ​ഴു​മ​റ്റൂ​ർ വ​ഴി​യും കു​ള​ത്തൂ​ർ ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വാ​യ്പൂ​ര് ബ​സ് സ്റ്റാ​ൻ​ഡ് മേ​ത്താ​നം എ​ഴു​മ​റ്റൂ​ർ റോ​ഡ് വ​ഴി​യും തി​രി​ഞ്ഞ് പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് ഉ​പ​വി​ഭാ​ഗം മ​ല്ല​പ്പ​ള്ളി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.