പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന: 79 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് ധ​ർ​ണ
Monday, June 29, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് അ​ഖി​ലേ​ന്ത്യാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​ഹ്വാ​ന പ്ര​കാ​രം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ 79 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കു​മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് അ​റി​യി​ച്ചു.
പ്ര​ഫ. പി.​ജെ കു​ര്യ​ന്‍, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, പ​ഴ​കു​ളം മ​ധു, പി. ​മോ​ഹ​ന്‍​രാ​ജ്, പ​ന്ത​ളം സു​ധാ​ക​ര​ന്‍, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, സു​രേ​ഷ് കു​മാ​ര്‍, പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍​സ​ലാം, സ​ജി കൊ​ട്ട​യ്ക്കാ​ട്, ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, ലാ​ലു ജോ​ണ്‍, വി.​ആ​ര്‍. സോ​ജി, രാ​ധാ​ച​ന്ദ്ര​ന്‍, ജി. ​ര​ഘു​നാ​ഥ്, ശ്യാം ​കു​രു​വി​ള, കെ. ​ജാ​സിം​കു​ട്ടി, മാ​ത്യു കു​ള​ത്തി​ങ്ക​ല്‍, റോ​ബി​ന്‍ പീ​റ്റ​ര്‍, എ​ഴം​കു​ളം അ​ജു എ​ന്നി​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. റോ​യ്‌​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​റ്റെ​ല്ലാ തോ​മ​സ്, ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍ , അ​ശോ​ക് ഗോ​പി​നാ​ഥ്, സ​ത്യ​ന്‍ നാ​യ​ര്‍, ബി. ​സി. മ​നോ​ജ്, കു​ഞ്ഞു​മോ​ന്‍ കു​ര​ങ്ങു​മ​ല, ലാ​ലു പി. ​ജോ​ര്‍​ജ്, ജോ​ര്‍​ജ് തോ​മ​സ്, ജോ​ണി മേ​ലു​ക​ര, ബാ​ബു പ​ള്ള​ത്ര, ജോ​ണ്‍​സ​ണ്‍ കൈ​ത​വ​ന തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

മൈ​ല​പ്ര: മേ​ക്കൊ​ഴൂ​ർ പോ​സ്റ്റാ​ഫീ​സി​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് മൈ​ല​പ്രാ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ പി. ​മോ​ഹ​ൻ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​മ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ൽ എ​സ്. ലാ​ൽ, പി.​കെ. ഗോ​പി, സ​ലിം പി. ​ചാ​ക്കോ, തോ​മ​സ് മാ​ത്യു, ജെ​യിം​സ് കീ​ക്ക​രി​ക്കാ​ട്ട്, ബേ​ബി മൈ​ല​പ്രാ, ജേ​ക്ക​ബ് വ​ർ​ഗീ​സ്, വി​ൽ​സ​ൺ തു​ണ്ടി​യ​ത്, ബി​ജു ശ​മു​വേ​ൽ, മാ​ത്യു എ​ബ്ര​ഹാം, എ​ൽ​സി ഈ​ശോ, സി.​എ. തോ​മ​സ്, പ്രേ​മാ സു​രാ​ജ്, സ്മി​ത എ​ലി​സ​ബേ​ത്ത്, ശോ​ശാ​മ്മ ജോ​ൺ​സ​ൺ, ആ​ർ.​പ്ര​കാ​ശ്, കെ. ​ജി. ഈ​ശോ, കെ.​കെ. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​മാ​ടം: പ്ര​മാ​ടം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. മ​ല്ല​ശേ​രി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ധ​ർ​ണ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​ഷേ​ധ ധ​ർ​ണ​യ്ക്ക് മു​ന്നോ​ടി​യാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​രു​ട്ടി പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല്ല​പ്പ​ള്ളി: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു കോ​ൺ​ഗ്ര​സ് മ​ല്ല​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ മ​ല്ല​പ്പ​ള്ളി ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജി.​സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ.​ഡി.​ജോ​ൺ, ബി​ജു പു​റ​ത്തു​ട​ൻ, റെ​ജി പ​മ്പ​ഴ, തോ​മ​സ്കു​ട്ടി വ​ട​ക്കേ​ക്ക​ര, പ്രി​ൻ​സി കു​രു​വി​ള, പി.​എ​സ്. രാ​ജ​മ്മ, അ​നി​ത ചാ​ക്കോ പ്ര​സം​ഗി​ച്ചു.

അ​ടൂ​ർ: അ​ടൂ​രി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​മ​റു​ദീ​ൻ മു​ണ്ടു​ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ർ പ​ഴ​കു​ളം, അ​ബ്ദു​ൽ അ​സീ​സ്, പ​ഴ​കു​ളം മു​ര​ളി, ബി​ന്ദു സു​രേ​ഷ്, വി​ജ​യ​ല​ക്ഷ്മി ഉ​ണ്ണി​ത്താ​ൻ, സീ​ന​ത്ത്ബീ​വി മോ​നി മാ​വി​ള, റെ​ജി കാ​സിം, അ​ന​ന്ദു ബാ​ല​ൻ, നി​സാ​ർ ഫാ​ത്തി​മ, അ​ബു എ​ബ്ര​ഹാം, ഷി​ഹാ​ബ് പ​ഴ​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ല്ലാ​ട്: പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ പു​ല്ലാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ ധ​ർ​ണ പു​ല്ലാ​ട് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​ജി.​അ​നി​ല്‍ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡി​സി​സി ജ​ന​റ​ല്‍ സെ​ക​ട്ട​റി സി.​കെ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​വ​ല്ല: എ​ഐ​സി​സി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല വെ​സ്റ്റ് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി, തി​രു​വ​ല്ല മാ​ർ​ക്ക​റ്റ് റോ​ഡി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​നു മു​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ന്നു​ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് മു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കെ.​പി.​ര​ഘു​കു​മാ​ർ,ഗി​രീ​ഷ് രാ​ജ്ഭ​വ​ൻ, പ്ര​കാ​ശ് പി. ​തോ​മ​സ്, സോ​മ​ൻ ക​ല്ലേ​ലി​ൽ,സു​ജ മാ​ത്യു, എ​ൽ​സി ജോ​ർ​ജ്, ടോ​മി ഇ​ട്ടി, ശ്രീ​കു​മാ​ർ വൈ​ഷ്ണ​വം, റെ​ജി മ​ണ​ലി​ൽ, ബേ​ബി മു​ത്തു​ക്കു​ഴി, രം​ഗ​നാ​ഥ​ൻ അ​ഴി​യി​ട​ത്തു​ചി​റ, ര​മേ​ശ് ശ്രീ ​രം​ഗം, ജോ​സ​ഫ് വ​ർ​ഗീ​സ്, റോ​ഷി​ൻ ശ​ർ​മ പ്ര​സം​ഗി​ച്ചു.

പ​ത്ത​നം​തി​ട്ട: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ എ​ഐ​സി​സി ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ല​പ്പു​ഴ പോ​സ്റ്റ് ഓ​ഫീ​സി​നു മു​മ്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ല്ലൂ​പ്പാ​റ: കോ​ൺ​ഗ്ര​സ്‌ ക​ല്ലൂ​പ്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല അ​ന്യ​മാ​യി കൂ​ട്ടി​യ​തി​നെ​തി​രെ ക​ട​മാ​ൻ​കു​ളം പോ​സ്റ്റോ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ സു​രേ​ഷ് ബാ​ബു പാ​ലാ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന: രാ​ഷ്ട്ര​പ​തി​ക്കു​ള്ള നി​വേ​ദ​നം ഡി​സി​സി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റി

പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​മാ​യി പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് തീ​രു​വ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ക​യും ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ പോ​ലും പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ഉ​യ​ര്‍​ത്തു​ന്ന​തി​ന് പൊ​തു​മേ​ഖ​ലാ എ​ണ്ണ ക​മ്പ​നി​ക​ള്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്ത കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ഷ്ട്ര​പ​തി​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള നി​വേ​ദ​നം ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ്, കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം പ്ര​ഫ. പി.​ജെ കു​ര്യ​ന്‍, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന്‍​രാ​ജ്, കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ.​സു​രേ​ഷ്കു​മാ​ര്‍, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍​സ​ലാം, ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, കെ. ​ജാ​സിം​കു​ട്ടി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് രാ​ഷ്ട്ര​പ​തി​ക്കു​ള്ള നി​വേ​ദ​നം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റി​യ​ത്.

2014 മെ​യി​ല്‍ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രു​മ്പോ​ഴു​ണ്ടാ​യി​രു​ന്ന എ​ക്സൈ​സ് തീ​രു​വ നി​ര​ക്ക​ല്ല ഇ​പ്പോ​ഴു​ള്ള​തെ​ന്നും ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ പെ​ട്രോ​ളി​ന്‍റെ എ​ക്സൈ​സ് തീ​രു​വ ലി​റ്റ​റി​ന് 23.78 രൂ​പ​യും ഡീ​സ​ലി​ന് 28.37 രൂ​പ​യും വ​ർ​ധി​പ്പി​ച്ച​താ​യി നി​വേ​ദ​ന​ത്തി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഡീ​സ​ലി​ന്‍റെ കാ​ര്യ​ത്തി​ല്‍ 820 ശ​ത​മാ​നം വ​ർ​ധ​ന​യും പെ​ട്രോ​ളി​ന്‍റെ കാ​ര്യ​ത്തി​ല്‍ 258 ശ​ത​മാ​നം വ​ര്‍​ധന​യും രാ​ജ്യ​ത്ത് ഉ​ണ്ടാ​യ​താ​യും പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ക്സൈ​സ് തീ​രു​വ ഇ​ന​ത്തി​ല്‍​മാ​ത്രം 17,80,056 കോ​ടി രൂ​പ ആ​റ് വ​ര്‍​ഷം​കൊ​ണ്ട് മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​ക​മാ​ യി ആ​ര്‍​ജി​ച്ച​താ​യും ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ ട്ടി.