വെ​ല്ലു​വി​ളി​യാ​യി കാ​ട്ടു​മൃ​ഗ​ങ്ങ​ൾ, കോ​ട്ടാ​ങ്ങ​ലി​ലെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
Tuesday, June 30, 2020 10:38 PM IST
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ, കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി, കു​ര​ങ്ങ് ഇ​വ​യു​ടെ ശ​ല്യം മൂ​ലം ക​ർ​ഷ​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും വ​ള​രെ ദു​രി​ത​ത്തി​ൽ.

നി​ർ​മ​ല​പു​രം, മ​ഴ​യ മു​ട്ടം, തോ​ട്ട​ത്തും​കു​ഴി, മാ​രും​ങ്കു​ളം, കു​ള​ത്തൂ​ർ, വാ​യ്പൂ​ര്, പെ​രു​മ്പെ​ട്ടി, കൂ​വ​പ്ലാ​വ്, ക​രി​യം​പ്ലാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​ബ​ർ മ​ര​ങ്ങ​ൾ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ കാ​ട്ടു​പ​ന്നി ന​ശി​പ്പി​ക്കു​മ്പോ​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, തേ​ങ്ങാ അ​ട​ക്ക​മു​ള്ള വൃ​ക്ഷ​ഫ​ല​ങ്ങ​ൾ കു​ര​ങ്ങും കാ​ട്ടു പ​ക്ഷി​ക​ളും ന​ശി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

ബാ​ങ്ക് വാ​യ്പ എ​ടു​ത്തും പാ​ട്ട​ത്തി​ന് ഭൂ​മി എ​ടു​ത്തും കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി. ടാ​പ്പിം​ഗി​നു പാ​ക​മാ. റ​ബ​ർ മ​ര​ങ്ങ​ൾ​ക്കു​നേ​രെ വ​രെ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം തു​ട​ങ്ങി.

മ​ര​ങ്ങ​ൾ കു​ത്തി​പ്പൊ​ട്ടി​ക്കു​ന്ന​തു​മൂ​ലം റ​ബ​ർ ക​ർ​ഷ​ക​രും ദു​രി​ത​ത്തി​ലാ​യി. നി​ര​വ​ധി ത​വ​ണ അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും പ​റ​ഞ്ഞി​ട്ടും പ്ര​ശ്ന​ത്തി​ന് യാ​തൊ​രു വി​ധ പ​രി​ഹാ​ര​വും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. വ​ന്യ ജീ​വി വ​ന​ത്തി​നു പു​റ​ത്തി​റ​ങ്ങി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കൃ​ഷി​ക്കും വ​സ്തു​വ​ക​ൾ​ക്കും നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കു​ക​യും മ​നു​ഷ്യ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം ത​ട​യു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ജ​ന​ജാ​ഗ്ര​ത സ​മി​തി കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ രൂ​പി​ക​രി​ച്ച് കാ​ട്ടു​പ​ന്നി, കു​ര​ങ്ങ് ശ​ല്യ​ത്തി​ൽ നി​ന്ന് ക​ർ​ഷ​ക​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​ യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​സി ഇ​ല​ഞ്ഞി​പ്പു​റം പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്തെ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, കൃ​ഷി, റ​വ​ന്യു, മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വ​ന സം​ര​ക്ഷ​ണ സ​മി​തി, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രടങ്ങുന്ന സ​മി​തി രൂ​പീക​രി​ച്ച് മ​റ്റു ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം നീ​ങ്ങാ​നും തി​രു​മാന​മാ​യ​താ​യി പ​ഞ്ചാ​യ​ത്തം​ഗം അ​റി​യി​ച്ചു.