ജി​ല്ല​ക്കാ​രാ​യ 229 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി ‌
Wednesday, July 1, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​രി​പ്പൂ​ര്‍, ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി ചൊ​വ്വാ​ഴ്ച 28 വി​മാ​ന​ങ്ങ​ളി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 229 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി.
ഇ​വ​രി​ല്‍ 40 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും ര​ണ്ടു ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 189 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ‌