വെ​ണ്‍​കു​റി​ഞ്ഞി, കൂ​ട​ൽ സ്കൂ​ളു​ക​ളും നൂ​റു​ശ​ത​മാ​നം പ​ട്ടി​ക​യി​ൽ ‌
Wednesday, July 1, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: വെ​ണ്‍​കു​റി​ഞ്ഞി എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്, കൂ​ട​ൽ ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ്, കു​ള​ത്തൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ് എ​ന്നീ സ്കൂ​ളു​ക​ളും ജി​ല്ല​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. വെ​ണ്‍​കു​റി​ഞ്ഞി സ്കൂ​ളി​ൽ 55 കു​ട്ടി​ക​ളും കൂ​ട​ൽ, കു​ള​ത്തൂ​ർ സ്കൂ​ളു​ക​ളി​ൽ 54 കു​ട്ടി​ക​ളു​മാ​ണ് വി​ജ​യി​ച്ച​ത്. ‌