ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്തു ‌
Thursday, July 2, 2020 10:23 PM IST
മ​ല്ല​പ്പ​ള്ളി: ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ സ്‌​കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് തെ​ര​ഞ്ഞെ​ടു​ത്ത 16 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ 32 ഇ​ഞ്ച് എ​ൽ​ഇ​ഡി ടി​വി​ക​ൾ ന​ൽ​കി​യ​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് രോ​ഹി​ണി ജോ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​സ​ഫ് ഇ​മ്മാ​നു​വേ​ൽ, പി.​എ​സ്.രാ​ജ​മ്മ, പ്ര​കാ​ശ്കു​മാ​ർ വ​ട​ക്കേ​മു​റി, പ്രി​ൻ​സി കു​രു​വി​ള, ബി​ജിവ​റു​ഗീ​സ്, റീ​നാ യു​ഗേ​ഷ്, മോ​ളി ജോ​യി, ര​മ്യാ മ​നോ​ജ്, ബി. ​പ്ര​മോ​ദ് എ​ന്നി​വ​രും സെ​ക്ര​ട്ട​റി പി.​കെ.ജ​യ​ൻ, എ​ഇ​ഒ മി​നി​കു​മാ​രി, ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ശാ​ന്തി ശാ​മു​വേ​ൽ,അ​ജ​യ​കു​മാ​ർ,ഹെ​ഡ്മാ​സ്റ്റ​ർ ജേ​ക്ക​ബ് ജോ​ർ​ജ് എ​ന്നി​വ​രും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ‌

ശു​ചീ​ക​ര​ണ ജോ​ലി​ക്കാ​രെ നി​യ​മി​ക്കും

പ​ത്ത​നം​തി​ട്ട: വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ന്നി​യി​ലും ഏ​ഴം​കു​ള​ത്തും (കൈ​ത​പ്പ​റ​മ്പ്) ന​ട​ത്തു​ന്ന കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് ശു​ചീ​ക​ര​ണ ജോ​ലി​ക്കാ​രെ നി​യ​മി​ക്കും. പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഇന്നു പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം. ഫോ​ണ്‍: 0468 2350229.