കോ​ട്ടാ​ലി സി​റ്റി​സ​ൺ പാ​ലം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം
Sunday, July 5, 2020 10:23 PM IST
തി​രു​വ​ല്ല: 38-ാം വാ​ർ​ഡി​ലെ കോ​ട്ടാ​ലി സി​റ്റി​സ​ൺ പാ​ലം റോ​ഡ് എ​ത്ര​യും പെ​ട്ടെ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും റോ​ഡി​നോ​ടു​ള്ള വാ​ർ​ഡ് കൗ​ൺ​സി​ ല​റു​ടെ അ​നാ​സ്ഥ അ​വ​സാ​നി​ പ്പി​ക്ക​ണ​മെ​ന്നു കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ ട്ടു.
38ാം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ടാ​ലി സി​റ്റി​സ​ൺ പാ​ല​ത്തി​ന് സ​മീ​പം ന​ട​ത്തി​യ പ്ര​തി​ക്ഷേ​ധ ധ​ർ​ണ മണ്ഡലം പ്രസിഡന്‍റ് സജി എം. മാത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഷാ​ജി റ്റി.​ഡി. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് സെ​ക്ര​ട്ട​റി രാ​ജേ​ഷ് മ​ല​യി​ൽ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജി​മോ​ൻ ചാ​ലാ​ക്കേ​രി, നെ​ബു കോ​ട്ട​ക്ക​ൽ, സേ​വാ​ദ​ൾ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ജി. ജ​യേ​ദേ​വ​ൻ, രാ​മ​ച​ന്ദ്ര​ൻ കാ​ഞ്ഞി​രം​കാ​ലാ​യി​ൽ, വി​നോ​ദ് മം​ഗ​ല​ത്ത്, കൊ​ച്ചു​മോ​ൻ സാം, ​ ആ​ർ. ആ​ർ. സോ​മ​ൻ , ഷി​ബു ക​ണ്ണോ​ത്ത്, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കു​ഞ്ഞ്കു​ഞ്ഞ്കു​ട്ടി അ​മീ​ർ ഷാ, ​അ​ലീം ഷാ, ​അ​നി​ൽ ദാ​സ്, വി​ച്ചു, ശ്രീ​ജി​ത്ത്, എ.പി.വി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.