തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജ് പു​തി​യ ഓ​ൺ​ലൈ​ൻ ലേ​ണിം​ഗ് മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റ​ത്തി​ലേ​ക്ക് ‌
Monday, July 6, 2020 10:44 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി മൈ​ക്രോ​സോ​ഫ്റ്റു​മാ​യി സ​ഹ​ക​രി​ച്ച് പു​തി​യ ഓ​ൺ​ലൈ​ൻ മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ആ​രം​ഭി​ച്ചു. മാ​ർ​ത്തോ​മ്മ സ​ഭ മേ​ല​ധ്യ​ക്ഷ​നും കോ​ള​ജ് മാ​നേ​ജ​രു​മാ​യ ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​ല്ലാ​വ​ർ​ക്കും ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​തോ​ടെ സ്കീം ​ഫോ​ർ ഡി​ജി​റ്റ​ലി നീ​ഡി (എ​സ്ഡി​എ​ൻ) എ​ന്ന പ്രോ​ജ​ക്ടും ആ​രം​ഭി​ച്ചു. മാ​ർ​ത്തോ​മ്മ കോ​ള​ജി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മൊ​ബൈ​ൽ ഫോ​ൺ, ടാ​ബ്‌​ല​റ്റ്, റീ​ചാ​ർ​ജ് കൂ​പ്പ​ണു​ക​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് എ​സ്ഡി​എ​ന്നി​ന്‍റെ ഉ​ദ്ദേ​ശ്യം. എ​സ്ഡി​എ​ൻ സ്കീ​മി​ലേ​ക്കു​ള്ള ആ​ദ്യ വി​ഹി​തം ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത, ചെ​ന്നൈ ഹി​ന്ദു​സ്ഥാ​ൻ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ എ​ന്നി​വ​ർ പ്രി​ൻ​സി​പ്പ​ലി​നു കൈ​മാ​റി. ‌കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് മാ​ത്യു, ഡോ. ​അ​ജേ​ഷ് കെ. ​സ​ഖ​റി​യ, ലെ​ഫ്റ്റ​ന​ന്‍റ് റെ​യി​സ​ൻ സാം ​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

പ​ട്ടി​ക​യി​ൽ നി​ന്നു നീ​ക്കും

പു​ല്ലാ​ട്: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്നും മ​ര​ണ​മ​ട​ഞ്ഞ സ​മ്മ​തി​ദാ​യ​ക​രു​ടെ പേ​ര് ലി​സ്റ്റി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​തി​ലേ​ക്ക് ഫോം ​ന​ന്പ​ർ എ​ട്ടി​ലു​ള്ള അ​പേ​ക്ഷ, മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ബ​ന്ധു​ക്ക​ൾ മ​ര​ണ​ത്തീ​യ​തി​യോ​ടു കൂ​ടി രേ​ഖ​പ്പെ​ടു​ത്തി കൈ​യൊ​പ്പോ​ടെ മൂ​ന്നു​ദി​വ​സ​ത്തി​ന​കം ഓ​ഫീ​സി​ൽ ന​ൽ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.