ക്ഷേത്രങ്ങളിൽ ദേ​വ​ഹ​രി​തം പ​ദ്ധ​തിയ്ക്ക് തുടക്കമായി
Saturday, July 11, 2020 10:23 PM IST
തി​രു​വ​ല്ല: ഹ​രി​ത കേ​ര​ളം മി​ഷ​നും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡും ചേ​ര്‍​ന്ന് ത​രി​ശു ഭൂ​മി​കാ​ര്‍​ഷി​ക സ​മ്പ​ന്ന​മാ​ക്കു​ന്ന ദേ​വ ഹ​രി​തം പ​ദ്ധ​തി തി​രു​വ​ല്ല ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ല്‍ തു​ട​ങ്ങി. ദേ​വ​സ്വം ബോ​ര്‍​ഡം​ഗം കെ. ​എ​സ്. ര​വി തു​ള​സി തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
ഫ​ല​വൃ​ക്ഷ കൃ​ഷി തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ച് ഏ​ക്ക​റി​ല്‍ തു​ള​സീ വ​നം, ക​ര നെ​ല്‍​കൃ​ഷി, ക​ദ​ളി​വാ​ഴ തോ​ട്ടം, ജ​ന്മ ന​ക്ഷ​ത്ര വൃ​ക്ഷ​ങ്ങ​ള്‍, ന​വ​ഗ്ര​ഹ സ​സ്യ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ക്ഷേ​ത്ര അ​ങ്ക​ണ​ത്തി​ല്‍ ത​യാ​റാ​കു​ന്ന​ത്.

പ​രി​പാ​ല​ന​വും തു​ട​ര്‍​ന്നു​ള്ള സം​ര​ക്ഷ​ണ​വും ശ്രീ ​വ​ല്ല​ഭേ​ശ്വ​ര അ​ന്ന​ദാ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കും.ശ്രീ ​വ​ല്ല​ഭേ​ശ്വ​ര അ​ന്ന​ദാ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ര പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ വി. ​കൃ​ഷ്ണ കു​മാ​ര്‍ വാ​ര്യ​ര്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ്, ആ​ല​പ്പു​ഴ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ​സ്. രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ വേ​ണാ​ട്ട്, ജി​ജീ​ഷ് കു​മാ​ര്‍, തി​രു​വ​ല്ല ദേ​വ​സ്വം ബോ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. ഗോ​പി നാ​ഥ​ന്‍ പി​ള്ള, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ ജി. ​സ​ന്തോ​ഷ്, പ്ര​കൃ​തി കൃ​ഷി പ്ര​ചാ​ര​ക​ന്‍ ഓ​മ​ന​കു​മാ​ര്‍ അ​മ്പാ​ടി, സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ര്‍ ടി.​പി. നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌

ഓ​മ​ല്ലൂ​ർ: ഹ​രി​ത കേ​ര​ളം മി​ഷ​നും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡും ചേ​ര്‍​ന്ന് ത​രി​ശു ഭൂ​മി​കാ​ര്‍​ഷി​ക സ​മ്പ​ന്ന​മാ​ക്കു​ന്ന ദേ​വ ഹ​രി​തം പ​ദ്ധ​തി ഓ​മ​ല്ലൂ​ര്‍ ഉ​ഴു​വ​ത്ത് ദേ​വീ ക്ഷേ​ത്ര​ത്തി​ല്‍ തു​ട​ങ്ങി. ‌
ക്ഷേ​ത്ര​ത്തി​ലെ 15 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ആ​ദ്യം കൃ​ഷി ഇ​റ​ക്കു​ന്ന​ത്. ക​പ്പ, വ​ഴു​ത​ന, മു​ള​ക്, ത​ക്കാ​ളി എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്ത് വി​വി​ധ വൃ​ക്ഷ തൈ​ക​ള്‍ ന​ട്ട് ന​ക്ഷ​ത്ര വ​നം ഒ​രു​ക്കി. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ വി​വി​ധ വാ​ഴ​ക​ള്‍ 10 സെ​ന്‍റ് സ്ഥ​ല​ത്ത് ന​ടും.‌

ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് നി​ലം ഒ​രു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​ക്കാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് കൃ​ഷി ചെ​യ്യാ​ന്‍ അ​നു​വാ​ദം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ‌ദേ​വ​ഹ​രി​തം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡം​ഗം കെ.​എ​സ്. ര​വി ര​ക്ത ച​ന്ദ​നം ന​ട്ട് നി​ര്‍​വ​ഹി​ച്ചു. ‌

ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ വി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ വി​ജ​യ​ന്‍, വാ​ര്‍​ഡ് മെം​ബ​ർ ജ​യ​ശ്രീ, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ്, ആ​റ​ന്മു​ള അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. അ​ജി​ത് കു​മാ​ര്‍, സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ര്‍ എം.​ജി. സു​കു, ചെ​ങ്ങ​ന്നൂ​ര്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് വി​ജ​യ മോ​ഹ​ന്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ആ​ർ.​പി. ഗോ​കു​ല്‍, വൈ​പി അ​ഭി​രാ​മി, ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി ഗി​രീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.‌