സിബിഎസ്ഇ പത്താം ക്ലാസ്: സി​റ്റ​ഡ​ൽ സ്കൂ​ളി​ന് നൂ​റു​ശ​ത​മാ​നം ‌‌
Wednesday, July 15, 2020 10:07 PM IST
റാ​ന്നി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ റാ​ന്നി സി​റ്റ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി.
പ​രീ​ക്ഷ​യെ​ഴു​തി​യ 164 പേ​രി​ൽ 12 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ൺ ഗ്രേ​ഡ് ല​ഭി​ച്ചു.
37 കു​ട്ടി​ക​ൾ​ക്ക് 90 ശ​ത​മാ​നം മാ​ർ​ക്കും 45 കു​ട്ടി​ക​ൾ​ക്ക് 80 ശ​ത​മാ​നം മാ​ർ​ക്കും ല​ഭി​ച്ചു. 98.4 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ആ​ഷ്‌​ലി​ൻ വി. ​തോ​മ​സ് സ്കൂ​ൾ ടോ​പ്പ​റാ​യി. ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ൽ ഏ​ഴ് കു​ട്ടി​ക​ൾ​ക്ക് 100 മാ​ർ​ക്കും മ​ല​യാ​ളം, സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ​ക്ക് ഓ​രോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 100 മാ​ർ​ക്ക് ല​ഭി​ച്ചു. ‌‌