പൊ​തു​സേ​വ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു ‌
Wednesday, July 15, 2020 10:07 PM IST
‌ക​ട​ന്പ​നാ​ട്: കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് സി​എ​സ്‌​സി സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ന്ന പൊ​തു​സേ​വ​ന കേ​ന്ദ്രം ക​ട​മ്പ​നാ​ട് മാ​ഞ്ഞാ​ലി ജം​ഗ്ഷ​നി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ആ​ർ. അ​ജീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വാ​ർ​ഡ് മെം​ബ​ർ കെ. ​ജി ശി​വ​ദാ​സ​ൻ, സി​എ​സ്‌​സി ജി​ല്ലാ മാ​നേ​ജ​ർ എ​സ്.​എം. സി​ജു, ശ്രീ​ജി​ത്ത് ആ​ക്ക​നാ​ട്ട്, അ​ജീ​ഷ് തു​വ​യൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രികി​സാ​ൻ സ​മ്മാ​ൻ നി​ധി ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മു​ണ്ടാ​യി​ട്ടു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ളും ക​ർ​ഷ​ക​ർ​ക്കും അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ൾ​ക്കും കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പെ​ൻ​ഷ​ൻ സ്കീ​മി​ന്‍റെ സേ​വ​ന​ങ്ങ​ളും ഇ​വി​ടെ​നി​ന്ന് ല​ഭി​ക്കും. ഫോ​ൺ: 9946599778. ‌